Surprise Me!

കിടിലൻ ഡിസ്‌പ്ലേയും കരുത്തന്‍ പ്രോസസ്സറുമായി MOTOG7 | Tech Talk | Oneindia Malayalam

2019-03-27 33 Dailymotion

Moto G7 with 6.24-inch full-HD+ display, Snapdragon 632 launched in India<br />സ്മാര്‍ട്ട്‌ഫോണ്‍ വിപണി അടക്കിവാഴുന്ന പ്രമുഖ ബ്രാന്‍ഡുകളോട് മത്സരിക്കാനുറച്ചു തന്നെയാണ് ലേനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള. ശ്രേണി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മോട്ടോ ജി7 എന്ന കരുത്തന്‍ സ്മാര്‍ട്ട്‌ഫോണിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി. 16,999 രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ മോഡല്‍ ബ്ലാക്ക്, ക്ലിയര്‍ വൈറ്റ് നിറഭേദങ്ങളില്‍ ലഭ്യമാണ്.

Buy Now on CodeCanyon